#specialstories

Special Stories

സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ ഓപ്പറേഷൻ ഓപ്പറക്ക് 40 വയസ്സ്
സദ്ദാം ഖുസൈന്‍റെ ആണവ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് 1981 ജൂൺ 7ന് ഇസ്രായേൽ ബോംബറുകൾനടത്തിയ ഓപ്പറേഷൻ ഓപ്പറ/ഓപ്പറേഷന്‍ ബാബിലോണ്‍ ന് 40 വയസ്സ്പിന്നിടുകയാണ്.വര്‍ഷങ്ങള്‍ക്ക് ശേഷവും പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ സാമൂഹികരാഷ്ട്രീയ അസ്ഥിരത തുടരുമ്പോള്‍ ആണവ സാങ്കേതിക വിദ്യ തെറ്റായ കരങ്ങളില്‍ എത്തിയസാഹചര്യത്തില്‍…
വരിക വരിക സഹജരെ ....അംശി നാരായണ പിള്ള എന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര പടയാളിയുടെ പാട്ട്
1896 ഒക്ടോബർ 11ന് തിരുവിതാംകൂറിലെ അംശിയിൽ ജനിച്ച അംശി നാരായണപിള്ള പഠന കാലത്താണ്സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായത്.തുടർന്ന് 1924ൽ വൈക്കം സത്യാഗ്രഹത്തിൽപങ്കാളിയായി.അതേ വർഷം തന്നെ തിരുവനന്തപുരത്ത് നിന്നും മഹാത്മാ എന്ന പേരിൽ വാരികയുംആരംഭിച്ചു.പിന്നീട് പി. കേശവദേവുമായി ചേർന്ന് തൃശ്ശൂരിൽ നിന്നും മഹാത്മാ…
ഷഹീദ് ഉധം സിങ് അഥവാ റാം മുഹമ്മദ് സിങ് ആസാദ്..ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീര പുരുഷൻ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ പോരാളിയായിരുന്നു ഉധം സിങ്.1899 ഡിസംബർ 26ന്പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ സുനമിലായിരുന്നു ഉധം സിങ്ങിന്റെ ജനനം.സ്വാതന്ത്ര്യ സമരകാലത്ത് ഗദ്ദർ പാർട്ടി അംഗമായിരുന്ന ഉധം സിങ്ങിനെ ഇന്നും ഭാരതം ഓർമിക്കുന്നത്‌ജാലിയൻ വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക് ഉത്തരവ് നൽകിയ അന്നത്തെ പഞ്ചാ…

ഏലി കൊഹൻ: മൊസാദ് ഏജന്റ് 88
1960 അറുപതുകളിൽ മൊസാദിന്റെ സിറിയയിലെ രഹസ്യ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചഇസ്രായേലി ചാരനാണ് ഏലി കൊഹൻ.ഈജിപ്തിലെ അലക്സൻഡ്രിയയിലെ ജൂത കുടുംബത്തിൽ ജനിച്ചഏലിയാഹൂ ബെൻ ഷൗൾ കൊഹൻ അക്കൗണ്ടന്റായി ജോലിചെയ്തുവരവേ ഈജിപ്തിലെ സയണിസ്റ്റ്മൂവ്മെന്റുകളിൽ പങ്കാളിയായിരുന്നു.ഇക്കാരണത്തിന് നിരവധി തവണ പിടിക്കപ്പെടുകയുംചെയ…
ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപ്ലവത്തിന്‍റെ തുടക്കം കേരളത്തിൽ നിന്ന്...എഡ്ഡി ലവ് ബേഡ്‌സ് കാറിന്‍റെ കഥ
തൃശ്ശൂര്‍: ഇലക്ട്രിക് കാറുകൾ ഇന്ത്യൻ നിരത്തുകളിൽ മാറ്റത്തിന്‍റെവിപ്ലവമൊരുക്കുമ്പോള്‍ 25 വർഷങ്ങൾക്ക് മുൻപ് രാജ്യത്തെ ആദ്യ ഇലക്ട്രിക് കാർനിർമ്മിച്ചത് കേരളത്തിലായിരുന്നു. തൃശ്ശൂർ ചാലക്കുടിയിലെ എഡ്ഡി കറന്‍റ് കൺട്രോൾസ്എന്ന സ്ഥാപനമായിരുന്നു 1993ൽ ലവ് ബേഡ്‌സ് എന്ന ഇലക്ട്രിക് കാർ വാണിജ്യഅടിസ്ഥാനത്തിൽ വി…
Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.