ഇന്ന് കേരളത്തിൽ മൊത്തം 28,469 കോവിഡ് കേസുകൾ.ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

COVID19 Apr 25, 2021

ഇന്ന് കേരളത്തിൽ മൊത്തം 28,469 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ. വിശദമായ കണക്കുകൾ താഴെ കൊടുക്കുന്നു .

തിരുവനന്തപുരം  .............2020
കൊല്ലം ................................1209
പത്തനംതിട്ട  .....................871
ആലപ്പുഴ ............................. 1302
കോട്ടയം ............................. 2666
ഇടുക്കി ................................848
എറണാകുളം ..................... 4468
തൃശൂർ ................................. 2871
പാലക്കാട് ............................1820
മലപ്പുറം ............................... 3123
കോഴിക്കോട് ...................... 3998
കണ്ണൂർ ...................................1843
വയനാട് ............................... 659
കാസര്ഗോഡ് .................... 771

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ................ 22.46%
സമ്പര്‍ക്കം .................... 26,318
രോഗമുക്തര്‍ .....................8122

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.