കൊറോണയുടെ ഭീകരാവസ്ഥ ആശുപത്രിയിൽ നിന്നും പങ്കുവച്ച് യൂട്യൂബർ ഹാരിസ് അമീർ അലി

കൊറോണയുടെ ഭീകരാവസ്ഥ ആശുപത്രിയിൽ നിന്നും പങ്കുവച്ച് യൂട്യൂബർ ഹാരിസ് അമീർ അലി

കൊറോണ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പ്രശസ്ത യൂട്യൂബർ  ഹാരിസ് അമീറലി താൻ കടന്നു പോയിക്കൊണ്ടിരിക്കുന്ന രോഗാവസ്ഥയുടെ ഭീകരത തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത് . വീഡിയോയിൽ വളരെ ക്ഷീണിതനായിട്ടാണ് ഹാരിസ് കാണപ്പെട്ടത് . അദ്ദേഹത്തിന്റെ ഭാര്യയും അസുഖ ബാധിതയായി ഐ സി യു വി ൽ കഴിയുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അസുഖ ബാധിതരാവാതിരിക്കാൻ ജനങ്ങൾ കാര്ശ്രയമായി  ശ്രദ്ധിക്കണമെന്നും ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന തരം വൈറസിസ് അതീവ ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.മലയാളികൾ സ്നേഹത്തോടെ 'ഹാരിസ് ഇക്കാ' എന്ന് വിളിക്കുന്ന ശ്രീ ഹാരിസ് അമീർ അലിയും കുടുംബവും ഏത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രത്യാശിക്കാം. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലേക്ക്...

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix

'ദി വോക്‌സ് ജേർണൽ'