കോവിഡ് മഹാമാരിയെ നേരിടാൻ സർവ്വ സന്നഅഹങ്ങളുമായി യൂത്ത് കൊണ്ഗ്രെസ്സ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി.

youth contest May 13, 2021

വടക്കാഞ്ചേരി:കോവിഡ് ദുരിതങ്ങളനുഭവിക്കുന്ന സാഹചര്യത്തിൽ  യൂത്ത് കോൺഗ്രസ്‌  വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കെയർ പരിപാടി യുടെ ഭാഗമായി കോവിഡ്  ഹെൽപ്‌ലൈൻ വാഹനങ്ങൾ നിരത്തിലിറങ്ങി...
DCC സെക്രട്ടറി കെ  അജിത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എൻ വൈശാഖ് വാഹനത്തിന്റെ താക്കോൽ കൈമാറി.യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ശ്രീനേഷ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ച  പരിപാടിയിൽ
കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എ എസ് ഹംസ, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ ടി എ സജിത്ത്,കൗൺസിലർ മാരായ നബീസ നാസർഅലി , ജിജി സാംസൺ, കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ ശശി മംഗലം, ബാബുരാജ് കണ്ടേരി,  കെ എസ് യു ജില്ലാ സെക്രട്ടറി വി എം മനീഷ്, ബിജു കൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ അൻഷാസ്, മുസ്തഫ ഹംസ , ഷാൻ സുലൈമാൻ, അനീഷ് അകംപാടം, സനൂപ് മോഹൻ, രാജേഷ് അകമല തുടങ്ങിയവർ പ്രസംഗിച്ചു.കോവിഡ് ക്വാറന്റൈൻ -പോസിറ്റീവ് കേസുകൾക്ക് വാഹന സൗകര്യം,അണുനാശീ കരണം, മരുന്ന് എത്തിച്ചു നൽകൽ, ഭക്ഷണം എന്നിവക്ക്
കോവിഡ് എമർജൻസി ഹെൽപ്‌ലൈൻ no -7356545161
-9544551222

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.