ഇന്ത്യയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് പേര് നല്‍കി ലോകാരോഗ്യ സംഘടന

INTERNATIONAL Jun 1, 2021

ലോകത്ത് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തുന്ന കൊവിഡ് വകഭേദങ്ങള്‍ക്ക് അതത് രാജ്യങ്ങളുടെ പേര് നല്‍കുന്നത് വഴി രാജ്യത്തിനും ജനങ്ങള്‍ക്കും പേര് കളങ്കപ്പെടുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന നാമകരണം നടപ്പിലാക്കിയത്.ഇതിന്‍പ്രകാരം ഇന്ത്യയില്‍ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് ഡെല്‍റ്റ എന്നും കൊവിഡ് വകഭേദത്തിന് ഡെല്‍റ്റ.

ആരോഗ്യ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നാമകരണം നടപ്പിലാക്കിയിരിക്കുന്നത്.അതേസമയം, ശാസ്ത്രരംഗത്ത് ലബോറട്ടറികളിലും വൈറസുകളുടെ ശാസ്ത്രീയ നാമമായ B1617 എന്നതാകും ഉപയോഗിക്കുക.പൊതുസമൂഹത്തിന് ആശയവിനിമയം നടത്തുന്നതിനായാണ് പുതുതായി നല്‍കിയ പേരുകള്‍ ഉപയോഗിക്കുക.    

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.