ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് അന്തരിച്ചു

ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് അന്തരിച്ചു

ചെന്നൈ: ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്‍റെ പിതാവ് കെ. വിശ്വനാഥന്‍ (92) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.വിശ്വനാഥന്‍ ആനന്ദിന്‍റെ ഭാര്യ അരുണ ആനന്ദാണ് വിവരം പുറത്തുവിട്ടത്.സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിച്ചയാളാണ് കെ. വിശ്വനാഥന്‍.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix