എടുത്ത തൃശ്ശൂര്‍ അവിടെ വെച്ചിട്ട് പോയാ മതി; വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമെന്‍റ് പൊങ്കാല

SOCIAL MEDIA May 6, 2021

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ചു കൊണ്ടുള്ള നടൻ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമെന്‍റ് പൊങ്കാല.'തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്‌നേഹം മാത്രം - എന്നാണ് സുരേഷ് ഗോപിയുടെ ഫേസ്ബുക് പോസ്റ്റ്‌.

Breaking News 50
WhatsApp Group Invite

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.