തൃശൂർ പൊലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയിൽ

DEATH May 31, 2021

തൃശ്ശൂര്‍: തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നതായി പോലീസ് പറയുന്നു. രാമവർമപുരത്തായിരുന്നു താമസം. പോലീസ് നായകളുടെ വിശ്രമ കേന്ദ്രമായ 'വിശ്രാന്തി'യുടെ   ചുമതലക്കാരനായിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0


Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.