റഷ്യയിൽ നിന്നുള്ള സ്പുട്നിക് കൊവിഡ് വാക്സിൻ ഇന്ത്യയിലെത്തിച്ചു

COVID VACCINE Jun 1, 2021

ഹൈദരാബാദ്: റഷ്യയിൽ നിന്നുള്ള സ്പുട്നിക് 5 കൊവിഡ് വാക്സിൻ  ഇന്ത്യയിലെത്തിച്ചു. 27.9 ലക്ഷം ഡോസുകളാണ് എത്തിയത്. രാജ്യത്തേക്കുള്ള കൊവിഡ് വാക്‌സിനുകളുടെ ഏറ്റവും വിലയ ഇറക്കുമതിയാണ് ഇത്. 56.6 ടൺ ഭാരമാണ് വാക്സിനുകൾക്ക് ഉണ്ടായിരുന്നത്. പ്രത്യേക ചാർട്ടർ വിമാനമായ ആർയു–9450ൽ ഹൈദരാബാദ് വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്.സ്പുട്നിക് 5 വാക്സിൻ -20 ഡിഗ്രി സെൽഷ്യസിൽ വാക്സിൻ സൂക്ഷിക്കണം.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.