കൊവിഡ് 'മിഷന്‍ ഓക്‌സിജനിലേക്ക്‌' ഒരു കോടി രൂപ നല്‍കി സച്ചിന്‍

കൊവിഡ് 'മിഷന്‍ ഓക്‌സിജനിലേക്ക്‌' ഒരു കോടി രൂപ നല്‍കി സച്ചിന്‍

മുംബൈ: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍.കോവിഡ് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനായി 'മിഷന്‍ ഓക്‌സിജന്‍' പദ്ധതിയിലേക്ക് ഒരു കോടി രൂപയാണ് സച്ചിന്‍ സംഭാവന ചെയ്തത്.

കോവിഡ്-19നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സച്ചിന്‍ പറയുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix