രാഹുല്‍ ഗാന്ധിക്ക് കൊവിഡ്

രാഹുല്‍ ഗാന്ധിക്ക് കൊവിഡ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് ബാധിതനായ വിവരം അദ്ദേഹം പങ്കുവച്ചത്. ലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിതീകരിച്ചത്.താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍  ആവശ്യപ്പെട്ടു.

മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഇന്നലെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix