രണ്ടാം പിണറായി മന്ത്രിസഭ: വകുപ്പുകൾ തീരുമാനമായി

breaking News May 19, 2021

വീണാ ജോർജ് ആരോഗ്യ വകുപ്പ്

കെ.എൻ ബാലഗോപാൽ ധനവകുപ്പ്

പി.രാജീവ് വ്യവസായ മന്ത്രി.

ആർ.ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പ് .

എം.വി ഗോവിന്ദൻ തദ്ദേശ സ്വയംഭരണ വകുപ്പ്.

കെ കൃഷ്ണന്‍കുട്ടി വൈദ്യുതി

അഹമ്മദ് ദേവര്‍കോവില്‍ തുറമുഖ വകുപ്പ്

വി ശിവന്‍കുട്ടി വിദ്യാഭ്യാസം , തൊഴില്‍

സജി ചെറിയാന്‍ ഫിഷറീസ് ,സിനിമ,സാംസ്കാരികം  

പി എ മുഹമ്മദ്‌ റിയാസ്  ടൂറിസം ,പൊതുമരാമത്ത്

വി എന്‍ വാസവന്‍  സഹകരണം ,രജിസ്ട്രേഷന്‍

റോഷി അഗസ്റ്റിന്‍ ജലവിഭവം

വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ,പ്രവാസികാര്യം

ആന്റണി രാജു ഗതാഗതം

കെ രാധാകൃഷ്ണന്‍  ദേവസ്വം /പാര്‍ലമെന്‍ററികാര്യം/എസ് സി , എസ് ടി  ക്ഷേമം

എ കെ ശശീന്ദ്രന്‍ വനംവകുപ്പ്‌

കെ രാജന്‍ റവന്യു

updating...

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.