പൂരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകർ

പൂരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക നായകർ

തൃശ്ശൂർ പൂരം മാറ്റിവെക്കണമെന്ന അഭ്യർത്ഥനയുമായി സാംസ്കാരിക നായകർ. മഹാമാരി കാലത്ത് പൂരം മാറ്റിവയ്ക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥന. തുറന്ന കത്തുമായി കെ.ജി ശങ്കരപ്പിള്ള, വൈശാഖൻ, കൽപ്പറ്റ നാരായണൻ, കെ. വേണു തുടങ്ങിയ മുപ്പതോളം സാംസ്കാരിക പ്രവർത്തകർ.

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
*https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ*