നൈജീരിയയിൽ ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; നൈജീരിയൻ പ്രസിഡൻ്റ്ന്‍റെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നടപടി

SOCIAL MEDIA Jun 4, 2021

അബുജ: ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്തി നൈജീരിയ. പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെയാണ് ട്വിറ്റർ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചത്. സർക്കാരിൻ്റെ നിലനില്പിനെ അപകടത്തിലാക്കാൻ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചത്. രണ്ട് ദിവസങ്ങൾക്കു മുൻപാണ് പ്രസിഡൻ്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് ട്വിറ്റർ നീക്കം ചെയ്തത്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Story Highlights: Facebook Suspends Donald Trump’s Account For 2 Years

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.