മന്ത്രിമാരുടെ വകുപ്പ് നിര്‍ണയിച്ച് വിജ്ഞാപനമായി

KERALA May 21, 2021

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ സ്ഥാനമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പ് നിര്‍ണയിച്ച് വിജ്ഞാപനമായി. മുഖ്യമന്ത്രി പ്രവാസികാര്യം, ന്യൂനപക്ഷക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലകൂടി  വഹിക്കും.ആര്‍.ബിന്ദുവിന്  ഉന്നതവിദ്യാഭ്യാസത്തിനു പുറമേ സാമൂഹിക നീതി വകുപ്പ് കൂടി ലഭിച്ചു. വനിത ശിശുക്ഷേമം ആരോഗ്യമന്ത്രി വീണ ജോർജ് കൈകാര്യം ചെയ്യും. പാര്‍ലമെന്ററി കാര്യം കെ. രാധാകൃഷ്ണനാകും കൈകാര്യം ചെയ്യുക.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.