വന്‍ മയക്കുമരുന്ന് ശേഖരവുമായി ബോട്ട് പിടിയില്‍

വന്‍ മയക്കുമരുന്ന് ശേഖരവുമായി ബോട്ട് പിടിയില്‍

കൊച്ചി:ഇന്ന് രാവിലെ അറബിക്കടലില്‍ നിരീക്ഷണം നടത്തി വന്ന നാവിക സേന ഉദ്യോഗസ്ഥരാണ്  മീന്‍ പിടുത്ത ബോട്ടില്‍ നിന്നും വന്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്.സംശയാസ്പദമായ രീതോയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാവിക സേന ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.രാജ്യാന്തര വിപണിയില്‍ മൂവായിരം കോടി രൂപ വിലവരുന്ന 300 കിലോ മയക്കുമരുന്ന് ശേഖരമാണ് പിടികൂടിയത്.ബോട്ടും ജീവനക്കാരെയും നാവിക സേന  തുറമുഖത്തെത്തിച്ചു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix