കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന് രണ്ടാമതും കോവിഡ്

കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന് രണ്ടാമതും കോവിഡ്

തൃശൂർ: കൃഷി വകുപ്പ് മന്ത്രി വിഎസ് സുനിൽകുമാറിന് രണ്ടാമതും കോവിഡ്.മന്ത്രിയെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിഎസ് സുനില്‍കുമാറിന്‍റെ മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് വൈകിട്ടാണ് അദ്ദേഹത്തിനും മകനും കോവിഡ് സ്ഥീരീകരിച്ചത്.നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.കോവിഡ് വിമുക്തരാകുന്നതുവരെ ഇരുവരും ആശുപത്രിയിൽ തുടരും.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix