പ്രാദേശിക മാധ്യമ പ്രവർത്തകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതിയഗം മനോജ്‌ കടമ്പാട്ട്

KERALA May 10, 2021

വടക്കാഞ്ചേരി: പ്രാദേശിക മാധ്യമ പ്രവർത്തകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ഓൾ കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതിയഗം
മനോജ്‌ കടമ്പാട്ട്  സർക്കാരിനോട് ആവശ്യപ്പെട്ടു.
വലിയ വെല്ലുവിളിയാണ് മാധ്യമ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളതെന്നും ഓരോ ദിവസവും ഫീൽഡിലിറങ്ങി കോവിഡ് പോരാളികളായാണ് മാധ്യമ പ്രവർത്തകർ പ്രവർത്തിക്കുതെന്നും അദ്ദേഹം പറഞ്ഞു.

Breaking News 51
WhatsApp Group Invite

മാധ്യമ പ്രവർത്തകരെ കോവിഡ് മുൻ നിര പോരാളികളായി പ്രക്യപിച് പഞ്ചാബ്, മധ്യപ്രദേശ്, ഒഡിഷ, ബീഹാർ, ബംഗാൾ, ഉത്തരാഖണ്ഡ്, എന്നീ സംസ്ഥാനങ്ങൾ വാക്സിനേഷനുൾപ്പെടെ മുൻഗണന നൽകുന്നുണ്ടെന്നും ആവശ്യമായ സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരോടും അനുഭവ പൂർവ്വ സമീപനം സർക്കാർ സ്വീകരിക്കണമെന്നും മനോജ്‌ കടമ്പാട്ട് സർക്കാരോനോട് ആവശ്യപ്പെട്ടു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.