ലീല ഗ്രൂപ്പ് ഉടമ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു

OBITUARY May 16, 2021

മുംബൈ: ലീല ഗ്രൂപ്പ് ഉടമയായിരുന്ന ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ (90) നിര്യാതയായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈ ബീച്ച് കാൻഡി ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.കുടുംബത്തോടൊപ്പം ദീർഘകാലമായി മുംബൈയിൽ താമസിച്ച് വരികയായിരുന്നു. മുംബൈ ജുഹുവിൽ ഉച്ചയ്ക്ക് 12.30 സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Telegram http://bit.ly/33NgItY

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.