കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ്

കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ്

തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കവർച്ചക്കേസിലെ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ
അഞ്ച്  പ്രധാധ  പ്രതികളെ പിടികൂടാനായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഒന്ന് മുതൽ മൂന്ന് വരെ പ്രതി ചേർത്ത അലി എന്ന അലിസാജ്, സുജീഷ്, രഞ്ജിത്ത്, എന്നിവരേയും പുതിയതായി പ്രതിചേർത്ത അബ്ദുൾ റഷീദ്, എഡ്വിൻ എന്നിവർക്കുമാണ് ലുക് ഔട്ട് നോട്ടീസ്.  ബുധനാഴ്ച വൈകീട്ടാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix