ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ രക്ഷപെടുത്തി അഗ്നിശമന സേന

KERALA May 17, 2021

ആലപ്പുഴ: ഗേറ്റിനുള്ളില്‍ തല കുടുങ്ങിയ തെരുവ് നായയെ അഗ്നിശമന സേന രക്ഷപെടുത്തി. കായംകുളം കരിയടുത്ത് ഫിലിപ്പിന്റെ വീട്ടിലെ ഗേറ്റിൽ ആണ് നായയുടെ തല കുടുങ്ങിയത്. ശനിയാഴ്ച രാത്രിയിൽ ഗേറ്റിൽ കുടുങ്ങിയ നായയെ വീട്ടുകാർ കാണുന്നത് രാവിലെ ഏഴു മണിയോടൊണ്.

Breaking News 51
WhatsApp Group Invite

വീട്ടുകാർ നായയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട്  വീട്ടുകാര്‍ അഗ്നശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.  മണിക്കൂറുകളോളം ഗേറ്റില്‍ കുടുങ്ങി കിടന്ന നായയെ അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി ഗേറ്റിന്റെ കമ്പികൾ മുറിച്ച് മാറ്റി  രക്ഷപെടുത്തുകയായിരുന്നു.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.