കേരള കോവിഡ് കണക്കുകൾ - 19 / 04 / 2021

ഇന്ന് കേരളത്തിൽ മൊത്തം 13644 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ

കേരള കോവിഡ് കണക്കുകൾ  -  19 / 04 / 2021

ഇന്ന് കേരളത്തിൽ മൊത്തം 13644 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ. വിശദമായ കണക്കുകൾ താഴെ കൊടുക്കുന്നു .

തിരുവനന്തപുരം  ............. 981
കൊല്ലം ................................ 455
പത്തനംതിട്ട  ..................... 390
ആലപ്പുഴ ............................. 704
കോട്ടയം ............................. 973
ഇടുക്കി ................................ 469
എറണാകുളം ..................... 1781
തൃശൂർ ................................. 1388
പാലക്കാട് ............................ 581
മലപ്പുറം ............................... 1661
കോഴിക്കോട് ...................... 2022
കണ്ണൂർ .................................. 1175
വയനാട് ............................... 388
കാസര്ഗോഡ് .................... 676

ആകെ ടെസ്റ്റുകൾ .................................... 87,275
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ................ 15.63%