ഇന്ന് കേരളത്തിൽ മൊത്തം 26,685 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

ഇന്ന് കേരളത്തിൽ മൊത്തം 26,685 കോവിഡ് കേസുകൾ; ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ

ഇന്ന് കേരളത്തിൽ മൊത്തം 26,685 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ. വിശദമായ കണക്കുകൾ താഴെ കൊടുക്കുന്നു .

തിരുവനന്തപുരം  ............. 2383
കൊല്ലം ................................ 1255
പത്തനംതിട്ട  ..................... 933
ആലപ്പുഴ ............................. 1750
കോട്ടയം .............................  2062
ഇടുക്കി ................................ 838
എറണാകുളം ..................... 3320
തൃശൂർ ................................. 2584
പാലക്കാട് ............................ 1512
മലപ്പുറം ............................... 2745
കോഴിക്കോട് ...................... 3767
കണ്ണൂർ .................................. 1755
വയനാട് ............................... 873
കാസര്ഗോഡ് .................... 908

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ................ 20.35
സമ്പര്‍ക്കം .................... 24,596

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix