ഋഷികേശ് എയിംസില്‍ 57 ഒഴിവുകള്‍; ജൂണ്‍ 18 വരെ അപേക്ഷിക്കാം

JOB Jun 4, 2021

ഉത്തരാഖണ്ഡ് ഋഷികേശ് എയിംസിൽ 57 ജോലി ഒഴിവുകള്‍. ഇതിൽ 38 ഒഴിവ് മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ തസ്തികയിലാണ്.

ഒഴിവുകൾ: മെഡിക്കൽ റെക്കോഡ് ടെക്നീഷ്യൻ- 38 (ജനറൽ- 21, ഒ.ബി.സി.- 10, എസ്.സി.- 5, എസ്.ടി.- 2), സീനിയർ മെഡിക്കൽ ഓഫീസർ (ആയുഷ്)- 1 (ജനറൽ- 1), മെഡിക്കൽ ഓഫീസർ (ആയുഷ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), ജൂനിയർ മെഡിക്കൽ റെക്കോഡ് ഓഫീസർ (റിസപ്ഷനിസ്റ്റ്)- 5 (ജനറൽ- 4, ഒ.ബി.സി.- 1), സോഷ്യൽ വർക്കർ- 2 (ജനറൽ- 2), കോഡിങ് ക്ലാർക്ക്- 1 (ജനറൽ- 1), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ- 1 (ജനറൽ- 1), മെഡിക്കൽ റെക്കോഡ് ഓഫീസർ- 4 (ജനറൽ- 3, ഒ.ബി.സി.- 1).

വിശദവിവരങ്ങൾക്ക് https://aiimsrishikesh.edu.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ ഓൺലൈനായി അയക്കാം. അവസാന തീയതി:ജൂൺ 18

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക http://bit.ly/3b6QPt0

Tags

Josemon Varghese

Josemon Varghese is a Kerala-based Mobile Journalist and founder of The Vox Journal. He was worked with 'ETV Bharat' from 2018 to 2021 as a district reporter.

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.