ചരിത്രത്തിൽ ഇന്ന് 22/4/2021

ചരിത്രത്തിൽ ഇന്ന് 22/4/2021

 1. ലോക ഭൗമ ദിനം. 1970-അമേരിക്കയിൽ ഗെയ്ലോഡ് നെൽസൺ എന്ന സെനറ്റർ ആണ്  പ്രഥമ ഭൗമ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
 2. 1500-പോർച്ചുഗീസ് സഞ്ചാരിയായ പെഡ്രോ കബ്രാൾ ബ്രസീലിലെത്തിയ ആദ്യ യുറോപ്യനായി.
 3. 1724-ജർമൻ ആശയവാദത്തിന്റെ പ്രണേതാവ് ഇമ്മാനുവൽ കാന്റിന്റെ ജന്മദിനം.
 4. 1885-അഭിഭാഷകനും മുൻമന്ത്രിയുമായിരുന്ന ടി. എം. വർഗീസ് കായംകുളം പള്ളിക്കൽ ഗ്രാമത്തിൽ ജനിച്ചു.
 5. 1909- "ആറ്റം ബോംബിന്റെ പിതാവ് "ജൂലിയസ് റോബർട്ട് ഓപ്പൻഹീമർ ന്യൂയോർക്കിൽ ജനിച്ചു.
 6. 1915-ഒന്നാം ലോക മഹായുദ്ധത്തിൽ ആദ്യമായി രാസായുധം പ്രയോഗിച്ചു. രണ്ടാം യ്പ്രെസ് യുദ്ധത്തിൽ ആയുധമായി ക്ളോറിൻ വാതകം ഉപയോഗിച്ചു.
 7. 1918-സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ മൊന്റെഗു -ചെംസ്‌ഫോഡ് റിപ്പോർട്ട് പുറത്തു വന്നു.
 8. 1934-ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ മലയാളി  അധ്യക്ഷനായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായർ അന്തരിച്ചു
 9. 1993-വെബ് ബ്രൗസർ ആയ മൊസൈക് -1. 0 പുറത്തിറങ്ങി.
 10. 10.2005-കേരളത്തിൽ ചന്ദനമര സംരക്ഷണ ദിനമായി ആചരിച്ചു.
 11. 11.2006-പ്രതിരോധമന്ത്രിയായിരുന്ന പ്രമോദ് മഹാജനുനേരെ അദ്ദേഹത്തിന്റെ സഹോദരൻ വെടിയുതിർത്തു.
 12. 12.2013-പ്രമുഖ വയലിനിസ്റ്റ് ലാൽഗുഡി ജയരാമൻ ചെന്നൈയിൽ അന്തരിച്ചു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix