മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കൊവിഡ് സ്ഥിതീകരിച്ചു.അദ്ധേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.മന്‍മോഹന്‍ സിങ്ങും ഭാര്യയും കഴിഞ്ഞ മാസം ഡല്‍ഹി എയിംസില്‍ നിന്നും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
JoinWhatsapphttps://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ
YouTube http://bit.ly/3stlIix