കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഇ.കെ.മാജി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു

OBITUARY May 18, 2021

ന്യൂഡൽഹി: മുതിര്‍ന്ന കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ എഡ്വിന്‍ കുല്‍ഭൂഷന്‍ മാജി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായും, കൃഷിവകുപ്പ് സെക്രട്ടറി, തിരുവനന്തപുരം കലക്ടർ, റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1989 ബാച്ച് ഉദ്യോഗസ്ഥനാണ്.

Breaking News 51
WhatsApp Group Invite

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.