കോവിഡ് കാലത്ത് പ്രാദേശവാസികൾക്ക് ആശ്വാസം പകരുകയാണ് വിരോലിപാടത്തെ കർഷകനും ഡിവൈഎഫ്ഐ പ്രവർത്തകരും.

covid service May 18, 2021

തെക്കുംകര :

തെക്കുംകര ഗ്രാമപഞ്ചായത്തിലെ‌‌കപ്പ‌‌കർഷകനായ കുളത്താശ്ശേരി നെല്ലിക്കുന്ന് തോമസ്‌‌തന്റെ കൃഷിയിടത്തിൽ വിളഞ്ഞ 200 കിലോയിലധികം കപ്പ‌‌കോവിട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി വിരോലിപാടത്തിലെ ജനപ്രതിനിധി‌‌ശാന്ത ഉണ്ണികൃഷ്ണനെ ഏൽപ്പിച്ചു.

വിരോലിപാടം  ഡിവൈഎഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ കപ്പ വിളവെടുപ്പ് നടത്തി മേഖലയിലെ ദുരിതമനുഭവിക്കുന്നവർക്ക് വിതരണംചെയ്തു.

ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രസാദ്, രജീഷ്,  സുനിൽ, സാബിർ, രഞ്ജിത്ത്, പ്രദീപ് കുറ്റിക്കാട്, ജിജി തോമസ്, നിഷാദ് കുറ്റിക്കാട്, രതീഷ് കുറ്റിക്കാട്, സുനിൽ കുറ്റിക്കാട് എന്നിവർ കപ്പ് വിളവെടുപ്പിനും വിതരണത്തിലും സന്നിഹിതരായിരുന്നു

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.