കോവിഡ് രോഗിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

breaking News May 14, 2021

ഭോപ്പാല്‍: ഭോപ്പാൽ മെമ്മോറിയല്‍ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗിക്ക് പീഡനം. ഭോപ്പാൽ മെമ്മോറിയൽ ഹോസ്പ്പിറ്റൽ റിസർച്ച് സെന്‍റെര്‍  ജീവനക്കാരനായ നഴ്‌സാണ് രോഗിയെ പീഡിപ്പിച്ചത്.പീഡനം നടന്ന് 24 മണിക്കൂറിൽ രോഗി മരണമടഞ്ഞു. എന്നാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌ത്‌ ഒരു മാസത്തിന് ശേഷമാണ് സംഭവം പൊലീസ് വെളിപ്പെടുത്തുന്നത്.  ഏപ്രിൽ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 വയസ്സുകാരിഅന്നുതന്നെയാണ് ഇവര്‍ ബലാത്സംഗത്തിനിരയായത്.

Breaking News 51
WhatsApp Group Invite

സംഭവത്തിൽ 40 വയസ്സുകാരൻ സന്തോഷ് അഹിർവാർ ഭോപ്പാൽ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. ഇതിനു മുൻപ് 24 വയസ്സുള്ള നഴ്‌സിനെയും ഇയാൾ പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.