കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457.

രോഗമുക്തി 7,943

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

ഇന്ന് ഉണ്ടായ കുറവ് ആശ്വാസ സൂചനയല്ല; പരിശോധനയിൽ ഉണ്ടായ കുറവാണ് കാരണം. സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി. റമദാൻ ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് മാത്രം പങ്കെടുക്കാം. വിവാഹചടങ്ങിൽ 50 പേർക്ക് മാത്രം അനുമതി. മരണാനന്തര ചടങ്ങിൽ 20 പേർ. വിവാഹങ്ങളും ഗൃഹപ്രവേശനങ്ങളും കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്യണം. മെയ് രണ്ടിനും അടുത്ത ദിവസങ്ങളിലും അധിക നിയന്ത്രണം. വോട്ടെണ്ണൽ ദിനത്തിൽ  ആഹ്ളാദപ്രകടനങ്ങൾ ഒഴിവാക്കും. ബാറുകൾ ഉൾപ്പെടെ നിർത്തി വെക്കേണ്ടി വരും. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാത്രി 9 വരെ. ജനിതക വകഭേദങ്ങൾ പിടിമുറുക്കുന്നു. സംസ്ഥാനത്ത് തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തി. അതിവേഗം വളരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതൽ വടക്കൻ കേരളത്തിൽ. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കൻ വകഭേദവും സംസ്ഥാനത്ത് കണ്ടെത്തി.....

വാര്‍ത്താ ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IwDkOp4Avwr5Gi84qzDKgZ