കേരളത്തിൽ കോവിഡ് വ്യാപനത്തിൽ റെക്കോർഡ് വർധന: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

കേരളത്തിൽ കോവിഡ് വ്യാപനത്തിൽ റെക്കോർഡ് വർധന: ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ

കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.കേരളത്തിന് കൂടുതൽ വാക്സിൻ ആവശ്യമാണ്.50 ലക്ഷം ഡോസ് വാക്സിൻ വേണമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഓക്സിജൻ ക്ഷാമം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്.ഇന്റർസ്റ്റേറ്റ് ട്രെയിനുകൾ കേരളത്തിലേക്ക് പ്രവേശിക്കുന്നത് തടയാൻ കേരത്തിനാകില്ല. അക്കാര്യത്തിൽ കേന്ദ്ര സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ഇക്കാര്യങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി.

'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം.
Join Whatsapp http://bit.ly/2XNMfc6
YouTube http://bit.ly/3stlIix'ദി വോക്‌സ് ജേർണൽ' ഫേസ്ബുക്ക്,