നടൻ പി.സി ജോർജ് അന്തരിച്ചു

OBITUARY May 14, 2021

എറണാകുളം : മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.കേരള പോലീസില്‍ സ്പെഷ്യൽ ബ്രാഞ്ച് എസ്.പി ആയി സേവനമുഷ്ടിച്ചിരുന്നു.

Breaking News 51
WhatsApp Group Invite

ചാണക്യൻ, അഥർവം, ഇന്നലെ, സംഘം,ഇഞ്ചക്കാടൻ മത്തായി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.കെ.ജി. ജോർജ്, ജോഷി  തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് പ്രേക്ഷകര്‍ക്ക് പരിചിതമായ കഥാപാത്രം.സംസ്കാരം നാളെ കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയിൽ

ഭാര്യ: കൊച്ചു മേരി മക്കൾ:  കനകാംബലി, കാഞ്ചന, സാബൻറിജോ.

'ദി വോക്‌സ് ജേർണൽ' വാര്‍ത്തകള്‍ വാട്ട്സാപ്പില്‍ ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകുക...താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Join Whatsapp http://bit.ly/3b6QPt0

Tags

Great! You've successfully subscribed.
Great! Next, complete checkout for full access.
Welcome back! You've successfully signed in.
Success! Your account is fully activated, you now have access to all content.